
രാഗമായി ഒഴുകിയ നിനക്ക് ശ്രുതി ചേര്‍ക്കാന്‍ എന്റെ താളം മതിയാകില്ല
കലാലയത്തില്‍ വാകമരച്ചോട്ടിലെ പ്രണയം ഇന്നൊരു പൈങ്കിളിക്കഥയാണ്
പിസയും, ഓര്‍ക്കൂട്ടും മൊബൈല്‍ഫോണുമില്ലാത്ത പ്രണയത്തിന് സ്ഥിരതയില്ല
പ്ക്ഷെ പ്രണയത്തിന്റെ ചൂടും ചൂരും പകര്‍ന്ന പ്രണയം തകരുമ്പോള്‍
ഹൃദയ്ത്തിലെ വേദനയ്ക്ക് ആത്മാര്‍ഥ്തയുടെ നേരുണ്ടായിരുന്നു.
0 comments:
Post a Comment