
നിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ പൂഴിമണ്ണുകള്‍ എന്റെ ഹരമായിരുന്നു
നിന്നെ അറിയാതെ പ്രണയിക്കാന്‍ എനിക്ക് ക്ഴിഞ്ഞിരുന്നു
എന്നാല്‍ സുഖമുള്ള നോവെന്ന അനുഭൂതിയില്‍ , നീ എനിയ്ക്ക്
എന്റെ ജീവശ്വാസമായിരുന്നു
നാളെ എന്റെ വിവാഹമാണ്, അവിശ്വസനീയ്ത എന്റെ കണ്ണില്‍ നിഴലിട്ടപ്പോള്‍
അവള്‍ എന്നോട് ചോദിച്ചു, നീ എന്നെ പ്രണയിക്കുന്നുവല്ലെ,
പറയാന്‍ അറിയാത്ത വാക്കുകളില്‍ ഞാന്‍ എന്റെ മൂകാനുരാഗത്തെ മറച്ചുവച്ചു
0 comments:
Post a Comment