കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്തു, അതിന് കേരളത്തിലെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ല ഒരു പേരും പീഡിതയായ ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിയുള്ള റജീനക്ക് ജീവിത മാര്‍ഗ്ഗവും. രാജ്യത്തെ മാധ്യമങ്ങളും കൂടി പരസ്പരം ചെളി വാരിയെറിഞ്ഞപ്പോള്‍ മസാലക്കഥകള്‍ കേള്‍ക്കാന്‍ താത്പര്യം കൂടുതലുള്ള മലയാളിക്ക് അതൊരു വിരുന്നായി. എന്നാല്‍ ഇതിന് പിന്നില്‍ അഴിമതി ക്കഥകളുടെ കാണാപ്പുറങ്ങള്‍ക്ക് പിന്നില്‍ ഒരു ഗൃഹനാഥനും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും കൊല ചെയ്യപ്പെട്ടത് വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളിലേക്ക് മറയുന്നു. ആര്‍ക്കും അറിയേണ്ടെ എന്താണ് ശരിക്കുള്ള കഥയെന്ന്, എന്തിനാണ് ആ മൂന്ന് ജീവ്നുകളെ കുരുതി കൊടുത്തതെന്ന്. കേരളം കണ്ടിട്ടുള്ള ഏറ്റവും വൃത്തി കെട്ട ഗുണ്ടാനേതാവാണ് കുഞ്ഞാലിക്കുട്ടി. റൌഫും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ഒത്ത് കളിയാണെന്ന് സംശയിച്ചാലും അതിശയിക്കേണ്ടതില്ല. പക്ഷേ പ്രിയ വായനക്കാര് സഹകരിക്കുമെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന തെളിവുകള്‍ പറഞ്ഞ് തരുമെങ്കില്‍ നമുക്കു തെളിയിക്കാം ഈ കേസ്.
skip to main |
skip to sidebar
am here for my thoughts...carrying my emotionala baggages
0 comments:
Post a Comment